റിയാദ്: പ്രഭാത നിസ്കാരത്തിന് ശേഷം പുറത്തിറങ്ങി പോകുന്നയാളെ ഓടിച്ചിട്ട് കൊള്ളയടിക്കുന്ന ഭയാനകമായ കുറ്റകൃത്യത്തിന്റെ വീഡിയോ ദൃശ്യം പുറത്ത്. സഊദിയിലെ ഒരു പ്രവിശ്യയിലാണ് ഭീതി പരത്തുന്ന സംഭവം അരങ്ങേറിയത്. പള്ളിയിൽ നിന്നിറങ്ങി പോകുന്നതിടെ ഇദ്ദേഹത്തെ രണ്ട് പേരുമായി അമിതവേഗതയിൽ വന്ന ഒരു കാർ പിന്നിൽ നിന്ന് ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഊദി മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് ഇക്കഴിഞ്ഞ വ്യാഴാഴ്ചയിലെ ഒരു സിസിടിവി ദൃശ്യമാണ് പ്രചരിക്കുന്നത്. ഒരാൾ തെരുവിലൂടെ നടന്നുപോകുന്നത് കാണുന്നുണ്ട്. ഈ സമയത്ത് രണ്ട് പേരുമായി അമിതവേഗതയിൽ … Continue reading ഫജ്ർ നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയയാളെ കാർ ഇടിച്ചു തെറിപ്പിച്ചു കൊള്ളയടിച്ചു, ഭയാനകമായ സംഭവത്തിന്റെ വീഡിയോ പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed