പാസ്പോർട്ട് പുതുക്കാൻ ഇഖാമ കാലാവധി: എംബസിക്കും വിദേശകാര്യ മന്ത്രാലയത്തിനും നിവേദനം

ദമാം: സഊദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്സ്‌പോർട്ട് പുതുക്കാനായി ഇഖാമ കാലാവധി നിർബന്ധിതമാക്കിയ ഇന്ത്യൻ എംബസ്സി നിർദ്ദേശം പിൻവലിയ്ക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. സഊദി നിയമപ്രകാരം ഒരു പ്രവാസിയ്ക്കു ഇഖാമ എടുത്തു കൊടുക്കുന്നതും, അത് സമയാസമയം പുതുക്കുന്നതും അയാളുടെ സ്‌പോൺസറുടെ ഉത്തരവാദിത്വമാണ്. സാധാരണ പ്രവാസി ജോലി ചെയ്യുന്ന കമ്പനി തന്നെയാണ് ഇക്കാമയും പുതുക്കുന്നത്. നിലവിൽ പല കമ്പനികളും കൊറോണ, സ്വദേശിവൽക്കരണ പ്രതിസന്ധികളും, സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടുന്നതിനാൽ, ജീവനക്കാരുടെ ഇഖാമ സമയത്തു പുതുക്കാൻ കഴിയാതെ പോകുന്നുണ്ട്. ഇതിന്റെ … Continue reading പാസ്പോർട്ട് പുതുക്കാൻ ഇഖാമ കാലാവധി: എംബസിക്കും വിദേശകാര്യ മന്ത്രാലയത്തിനും നിവേദനം