പാസ്പോർട്ട് പുതുക്കാൻ ഇഖാമ കാലാവധി: ആയിരക്കണക്കിന് പ്രവാസികൾ പ്രതിസന്ധിയിൽ

റിയാദ്: ഇഖാമ കാലാവധി കഴിഞ്ഞ നിരവധി പ്രവാസികൾ പാസ്പോർട്ട് പുതുക്കാൻ കഴിയാതെ പ്രതിസന്ധിയിൽ. സഊദിയിലെ ഇന്ത്യൻ എംബസിയുടെ തീരുമാനം മൂലം നിരവധി പ്രവാസികളാണ് ദുരിതത്തിലാകുന്നത്. നിരവധി പ്രതിസന്ധികൾക്കിടെ സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നതിനിടെ ഇഖാമ കാലാവധിയും കഴിഞ്ഞ പ്രവാസികളെയാണ് ഇത്‌ വെട്ടിലാക്കുന്നത്. ഇന്ത്യൻ പൗരന്‍റെ ആധികാര രേഖ പുതുക്കാൻ വിദേശരാജ്യത്തെ താമസ രേഖയും ആവശ്യമാണന്ന നിബന്ധന അടുത്തകാലത്തുണ്ടായതാണെന്ന് സാമൂഹിക പ്രവർത്തകർ ആരോപിക്കുന്നു. എന്നാൽ ഇഖാമയുടെ കാലാവധി കഴിഞ്ഞ് മൂന്ന് വർഷം പിന്നിട്ടവർക്കാണ് ഈ നിബന്ധന എന്നാണ് … Continue reading പാസ്പോർട്ട് പുതുക്കാൻ ഇഖാമ കാലാവധി: ആയിരക്കണക്കിന് പ്രവാസികൾ പ്രതിസന്ധിയിൽ