ഒരാഴ്ച്ച മുമ്പ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയ മലപ്പുറം സ്വദേശി സഊദിയിൽ മരണപ്പെട്ട നിലയിൽ

റിയാദ്: ഒരാഴ്ച്ച മുമ്പ് ലീവ് കഴിഞ്ഞെത്തിയ മലപ്പുറം സ്വദേശിയെ ബുറൈദയിൽ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരൂർക്കാട് സ്വദേശി കല്ലൻകുന്നൻ ഹസൈനാർ ആണ് ബുറൈദയിൽ മരണപ്പെട്ടത്. 48 വയസായിരുന്നു. കൊവിഡ് കാലത്ത് നാട്ടിൽ അകപ്പെട്ട ഹസൈനാർ ഏകദേശം ഒരു വർഷത്തോളം ഇവിടെ കഴിഞ്ഞ ശേഷം ഇക്കഴിഞ്ഞ ജനുവരി ഏഴിനാണ് റിയാദിൽ എത്തിയത്. തുടർന്ന് ഇവിടെയുള്ള ക്വാറന്റൈൻ കാലയളവ് കഴിഞ്ഞ ശേഷമാണ് ബുറൈദയിൽ എത്തിച്ചേർന്നത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉസ്‌മാൻ – ആയിഷ … Continue reading ഒരാഴ്ച്ച മുമ്പ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയ മലപ്പുറം സ്വദേശി സഊദിയിൽ മരണപ്പെട്ട നിലയിൽ