അബുദാബിയിൽ ഹൂതി ആക്രമണം, ടാങ്കർ സ്ഫോടനത്തിൽ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു
അബുദാബി: യു എ ഇ തലസ്ഥാനമായ അബുദാബിയിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. ഹൂതികൾ നടത്തിയ ആക്രമണത്തിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്. രണ്ടു ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനിയുമാണ് കൊല്ലപ്പെട്ടത്. ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ADNOC സംഭരണ ടാങ്കുകൾക്ക് സമീപമുള്ള ICAD 3-ലെ തീ നിയന്ത്രണവിധേയമായതായി പോലീസ് അറിയിച്ചു. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ നിർമാണ മേഖലയിൽ തിങ്കളാഴ്ച രാവിലെ ചെറിയ തീപിടിത്തമുണ്ടായിരുന്നു. രണ്ട് … Continue reading അബുദാബിയിൽ ഹൂതി ആക്രമണം, ടാങ്കർ സ്ഫോടനത്തിൽ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed