കോഴിക്കോട് നിന്ന് സഊദിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് ടിക്കറ്റുകൾ ഇപ്പോൾ ലഭ്യം
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യ സഊദി അറേബ്യയിലേക്ക് സർവ്വീസുകൾ നടത്തുന്നു. വിമാന ടിക്കറ്റ് ബുക്കിംഗ് തുടരുന്നതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. കോഴിക്കോട് നിന്ന് കിഴക്കൻ സഊദിയിലെ ദമാമിലേക്കാണ് സർവ്വീസുകൾ. ഈ മാസം 18, 20, 21,25 ദിവസങ്ങളിൽ സർവ്വീസുകൾ ഉണ്ടാകുമെന്ന് എയർഇന്ത്യ എക്സ്പ്രസ്സ് ട്വിറ്ററിൽ അറിയിച്ചു. ഓൺലൈനിൽ ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. 20 നുള്ള സർവ്വീസിന് 30,987 രൂപയും 21, 25 തിയ്യതികളിൽ 34,487 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതിൽ ഹാൻഡ് ബാഗിന് … Continue reading കോഴിക്കോട് നിന്ന് സഊദിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് ടിക്കറ്റുകൾ ഇപ്പോൾ ലഭ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed