ജിസിസി രാജ്യങ്ങളിലെ ട്രാഫിക് നിയമലംഘനങ്ങൾ പരസ്‌പരം ബന്ധിപ്പിക്കുന്നു
റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ പൊതു ട്രാഫിക് വകുപ്പുകൾ തമ്മിലുള്ള ഗതാഗത നിയമലംഘനങ്ങൾ പരസ്‌പരം ബന്ധിപ്പിക്കാൻ നീക്കം തുടങ്ങി. ജിസിസി അംഗ രാജ്യങ്ങളായ സഊദി അറേബ്യ, യുഎഇ, ഒമാൻ, ബഹ്‌റൈൻ, ഖത്തർ, കുവൈത് എന്നീ രാജ്യങ്ങളിലെ ട്രാഫിക് വിഭാഗങ്ങൾ തമ്മിൽ പരസ്‌പരം ബന്ധിപ്പിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകൾ യോഗം ചേർന്നു. പത്താമത്തെ യോഗമാണ് ഇന്ന് വീഡിയോ കോൺഫറൻസ് വഴി ചേർന്നത്. സുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റന്റ് സെക്രട്ടറി മേജർ ജനറൽ … Continue reading ജിസിസി രാജ്യങ്ങളിലെ ട്രാഫിക് നിയമലംഘനങ്ങൾ പരസ്‌പരം ബന്ധിപ്പിക്കുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed