കേരളത്തിൽ പ്രവാസികൾക്ക് നിർബന്ധ ക്വാറന്‍റീൻ തുടങ്ങി; നാട്ടിൽ പോകുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

കോഴിക്കോട്: രാജ്യത്ത് എത്തുന്ന വിദേശയാത്രക്കാർക്ക് ഇന്ന് മുതൽ ഹോം ക്വാറന്റൈൻ നിർബന്ധമാക്കി തുടങ്ങി. ഒമിക്രോൺ വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഏഴ് ദിവസത്തെ ഹോം ക്വാറന്റൈൻ ആണ് നിർദ്ദേശിച്ചിരിക്കുന്നത്. ഏഴ് ദിവസം ക്വാറന്‍റീന് ശേഷം എട്ടാം ദിവസം പരിശോധന നടത്തി ഫലം എയർസുവിധയിൽ അപ്ലോഡ് ചെയ്യണമെന്നും നിർദേശമുണ്ട്. ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ ഇരുന്ന ശേഷം എട്ടാം ദിവസം ആർടിപിസിആർ പരിശോധനയ്‌ക്കും വിധേയരാകണം. അഞ്ച് വയസിൽ താഴെയുളള കുട്ടികളെ പരിശോധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് രോഗലക്ഷണമുണ്ടെങ്കിൽ മാത്രം … Continue reading കേരളത്തിൽ പ്രവാസികൾക്ക് നിർബന്ധ ക്വാറന്‍റീൻ തുടങ്ങി; നാട്ടിൽ പോകുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം