എയർ ബബ്ൾ: സർക്കാർ അനുമതിയായി, സഊദിയിൽ നിന്ന് കോഴിക്കോട്ടേക്ക് ഇന്ന് അർദ്ധ രാത്രി മുതൽ സർവ്വീസ്

കരിപ്പൂർ: സഊദി അറേബ്യയുമായി പുതിയ എയർ ബബ്ൾ കരാർ നിലവിൽ വന്നതോടെ ആരംഭിക്കുന്ന വിമാന സർവ്വീസുകൾ ഇന്ന് അർദ്ധ രാത്രി മുതൽ തുടങ്ങും. സംസ്ഥാന സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതിനാൽ നേരത്തെ ഇത് സംബന്ധമായി അനിശ്ചിതത്വം നില നിന്നിരുന്നെകിലും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇന്ന് അനുമതി ലഭിച്ചതായാണ് വിവരം. ഇതോടെ ഇന്ന് അർദ്ധ രാത്രി മുതൽ സഊദിയിൽ നിന്ന് കോഴികോഡ് വിമാനത്താവളം അടക്കം സർവ്വീസുകൾ ആരംഭിക്കുമെന്ന് എയർലൈൻസുമായ അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലെ ഇൻഡിഗോയാണ് ഇന്ന് … Continue reading എയർ ബബ്ൾ: സർക്കാർ അനുമതിയായി, സഊദിയിൽ നിന്ന് കോഴിക്കോട്ടേക്ക് ഇന്ന് അർദ്ധ രാത്രി മുതൽ സർവ്വീസ്