റിയാദ്: ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യ യുഎഇ പതാക ഘടിപ്പിച്ച ചരക്ക് കപ്പൽ പിടിച്ചെടുത്തു. യെമൻ തുറമുഖ നഗരമായ ഹുദൈദ നഗരത്തിൽ നിന്നാണ് കപ്പൽ തട്ടിയെടുത്തതെന് അറബ് സഖ്യ വക്താവ് വ്യക്തമാക്കി. സോകോട്ര ദ്വീപിൽ സഊദി അറേബ്യ സ്ഥാപിച്ച ഫീൽഡ് ഹോസ്പിറ്റലിൽ നിന്നുള്ള ഉപകരണങ്ങളുമായി സോകോട്ര ദ്വീപിൽ നിന്ന് ജസാൻ തുറമുഖത്തേക്കുള്ള യാത്രക്കിടെയാണ് യുഎഇ പതാക വഹിച്ചിട്ടുള്ള കപ്പൽ ഹൂതികൾ പിടിച്ചെടുത്തത്. കപ്പൽ പിടിച്ചെടുത്തതായി ഹൂതികളുടെ സൈനിക വക്താവ് യഹ്‌യ സാരി സ്ഥിരീകരിച്ചു. ആംബുലൻസ് വാഹനങ്ങൾ, മെഡിക്കൽ … Continue reading യുഎഇ ചരക്ക് കപ്പൽ ഹൂതികൾ പിടിച്ചെടുത്തു, വിട്ടു നൽകിയില്ലെങ്കിൽ ബലപ്രയോഗം വേണ്ടി വരുമെന്ന് അറബ് സഖ്യം മുന്നറിയിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed