മഞ്ഞു പുതഞ്ഞൊരു സഊദി, ജബൽ അൽ-ലൗസിൽ മഞ്ഞ് വീഴുന്നതിന്റെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ
റിയാദ്: തബൂക്ക് മേഖലയും അതിന്റെ സമീപ കേന്ദ്രങ്ങളും ജബൽ അൽ-ലൗസിലും കനത്ത മഴയും മഞ്ഞു വീഴ്ചയും. ഇന്ന് രാവിലെയോടെയാണ് തബൂക്ക് മേഖല മഞ്ഞിൽ കുളിച്ചത്. “അൽ-ഇഖ്ബാരിയ” ചാനൽ പുറത്ത് വിട്ട വീഡിയോ ക്ലിപ്പിൽ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന, മഞ്ഞ് മൂടിയ ജബൽ അൽ-ലൗസിന്റെ ശ്രദ്ധേയമായ രംഗങ്ങൾ വ്യക്തമാക്കുന്നുണ്ട്. പ്രദേശവാസികൾ ഏറെ ആഘോഷത്തോടെയാണ് ഇത് വരവേറ്റത്. അസീർ, ജസാൻ, മദീന, ഹായിൽ, വടക്കൻ അതിർത്തികൾ, അൽ-ജൗഫ് മേഖലകളിലും തബൂക്ക് മേഖലയിലും ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ … Continue reading മഞ്ഞു പുതഞ്ഞൊരു സഊദി, ജബൽ അൽ-ലൗസിൽ മഞ്ഞ് വീഴുന്നതിന്റെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed