രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം നൽകി സഊദി പബ്ലിക് ഹെൽത്ത് അതോറിറ്റി
വൈറസ് വ്യാപനം കൂടുന്ന പശ്ചാതലത്തിലാണ് നിർദേശം റിയാദ്: രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശവുമായി സഊദി പബ്ലിക് ഹെൽത് അതോറിറ്റി “വിഖായ. കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വീണ്ടും ഗണ്യമായ വർദ്ധനവ് കണക്കിലെടുത്താണ് നിർദേശം. രാജ്യത്തിന് പുറത്ത്, പ്രത്യേകിച്ച് ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിലേക്കുള്ള യാത്രകൾ എല്ലാവരും ഒഴിവാക്കണമെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി “വിഖായ” ശുപാർശ ചെയ്തു. “ഓമിക്രോൺ” വകഭേദത്തിന്റെ ആവിർഭാവവും ലോകത്തിന്റെ പല രാജ്യങ്ങളിലും അതിന്റെ പ്രാദേശിക വ്യാപനം ത്വരിതപ്പെടുത്തിയിരിക്കുന്നുവെന്നും പ്രതിരോധ നടപടികൾ കർശനമാക്കാനും ചില സാമൂഹിക പ്രവർത്തനങ്ങൾ … Continue reading രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം നൽകി സഊദി പബ്ലിക് ഹെൽത്ത് അതോറിറ്റി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed