റിയാദ്: ഉംറ, ഹജ്ജ് സന്ദർശനങ്ങൾക്കായി കൊവാക്സിൻ ഉൾപ്പെടെ 4 വാക്സിനുകൾക്ക് കൂടി സഊദി അറേബ്യ അംഗീകാരം നൽകി. ഇന്ത്യയുടെ കൊവാക്സിനും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ചൈനയുടെ സിനോഫാം, സിനോവാക്, സ്പുട്നിക് എന്നിവയാണ് മറ്റു വാക്സിനുകൾ. ഡിസംബർ മുതൽ ഇവരയുടെ നിശ്ചിത ഡോസ് കുത്തിവെപ്പ് എടുത്തുവർക്ക് ഇമ്മ്യൂൺ സ്റ്റാറ്റസ് കണക്കാപ്പെടുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇക്കൂട്ടത്തിൽ പെട്ട വാക്‌സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസ് സ്വീകരിക്കുന്നവർക്ക് സഊദിയിൽ പ്രവേശിക്കാവുന്നതാണ്. വിദേശങ്ങളിൽ നിന്ന് എത്തുന്ന ഹജ്, ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും … Continue reading ഉംറ, ഹജ്ജ് സന്ദർശനങ്ങൾക്കായി കൊവാക്സിൻ ഉൾപ്പെടെ 4 വാക്സിനുകൾ സഊദി അറേബ്യ അംഗീകാരം നൽകി, പ്രവാസികൾക്ക് ആശ്വാസം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed