ഒമിക്രോൺ; കരുതലോടെ സഊദി അറേബ്യ, സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രാലയം, ഇന്ന് പ്രത്യേക വാർത്താ സമ്മേളനം

റിയാദ്: പുതിയ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ലോകം നേരിടുന്ന സംഭവവികാസങ്ങൾ സഊദി മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ അറിയിച്ചു. ഓരോരുത്തരും പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കി മുൻകരുതലുകൾ പാലിച്ചുകൊണ്ട് തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്തു. അതിനെ നേരിടാനുള്ള തലങ്ങളിലും നടപടികൾ കൈകൊണ്ടതായും അദ്ദേഹം സൂചിപ്പിച്ചു. പതിനാല് ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള യാത്ര നിർത്തിവച്ച് “ഒമിക്‌റോണിന്റെ” സാന്നിധ്യം തടയാൻ ഇതിനകം തന്നെ സഊദി മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതേസമയം, പുതിയ സാഹചര്യത്തില്‍ മുഴുവൻ ആളുകളും … Continue reading ഒമിക്രോൺ; കരുതലോടെ സഊദി അറേബ്യ, സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രാലയം, ഇന്ന് പ്രത്യേക വാർത്താ സമ്മേളനം