സഊദിയിൽ നിന്ന് രണ്ട് ഡോസ് എടുത്തവരെ മാത്രമേ കൊണ്ട് പോകൂ എന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് റിയാദ്: സഊദിയിലേക്ക് ഇന്ത്യയിൽ നിന്ന് മുഴുവൻ ആളുകൾക്കും നേരിട്ട് ചില നിബന്ധനകളോടെ അനുവദിച്ച പ്രവേശനം ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർക്കും നേരിട്ട് ക്വാറന്റീൻ വ്യവസ്ഥയിൽ പ്രവേശിക്കാൻ അനുമതി നൽകിയ തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇനിയും കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. ഡിസംബർ 1 നു പുലർച്ചെ 1 മണി മുതലാണ് ഇന്ത്യയടക്കം … Continue reading സഊദിയിലേക്ക് നാളെ മുതൽ എല്ലാവർക്കും പ്രവേശനം, ക്വാറന്റൈൻ പാക്കേജിൽ വ്യക്തത വരുത്താനാകാതെ വിമാന കമ്പനികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed