വിദേശ ഉംറ തീർഥാടനത്തിനുള്ള മാനദണ്ഡങ്ങളും നിബന്ധനകളും വ്യക്തമാക്കി മന്ത്രാലയം

റിയാദ്: വിദേശങ്ങളിൽ നിന്നും ഉംറ തീർഥാടനത്തിനുള്ള മാനദണ്ഡങ്ങളും നിബന്ധനകളും വ്യക്തമാക്കി മന്ത്രാലയം. ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് നടത്തിയ കൊവിഡ് അവലോകന വാർത്താസമ്മേളനത്തിലാണ് മന്ത്രാലയ പ്രതിനിധി നിബന്ധനകൾ വ്യക്തമാക്കിയത്. ഉംറ വിസ നൽകുന്നതിന് മുമ്പ് വാക്സിൻ, പ്രതിരോധ കുത്തിവയ്പ്പുകൾ പൂർത്തിയാക്കിയിരിക്കണം എന്നതാണ് ഉംറയും രാജ്യത്തേക്കുള്ള പ്രവേശന വിസയും നൽകുന്നതിനുള്ള അടിസ്ഥാനപരവുമായ വ്യവസ്ഥയെന്ന് ഹജ്ജ്, ഉംറ മന്ത്രാലയ ഔദ്യോഗിക വക്താവ്, എഞ്ചി. ഹിഷാം സയീദ് പറഞ്ഞു. രാജ്യത്തിന് പുറത്ത് നിന്ന് ഉംറ വിസയിൽ വരുന്ന തീർഥാടകർ സഊദി അംഗീകരിച്ച വാക്‌സിനുകളിൽ … Continue reading വിദേശ ഉംറ തീർഥാടനത്തിനുള്ള മാനദണ്ഡങ്ങളും നിബന്ധനകളും വ്യക്തമാക്കി മന്ത്രാലയം