സഊദി എയർലൈൻസ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് അറിയാം; 1,551 റിയാൽ മുതൽ 6,401 റിയാൽ വരെ ഫീസ്
റിയാദ്: ഇന്ത്യ ഉൾപ്പെടെ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് ഡിസംബർ ഒന്ന് മുതൽ എല്ലാവർക്കും പ്രവേശനം അനുവദിക്കുകയും ചില വിഭാഗം ഒഴികെ മുഴുവൻ ആളുകൾ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനിൽ കഴിയണമെന്നും കഴിഞ്ഞ ദിവസമാണ് സഊദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തവർ ഒഴികെ മറ്റുള്ളവർ മുഴുവൻ അഞ്ചു ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ആണ് നിർബന്ധമാക്കിയത്. സഊദി ദേശീയ വിമാന കമ്പനിയായ സഊദിയ അഞ്ചു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാക്സിൻ എടുത്തവരും … Continue reading സഊദി എയർലൈൻസ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് അറിയാം; 1,551 റിയാൽ മുതൽ 6,401 റിയാൽ വരെ ഫീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed