ലോകത്തിലെ ആദ്യത്തെ നോൺ പ്രോഫിറ്റ് നഗരം പ്രഖ്യാപിച്ച് സഊദി കിരീടവകാശി

റിയാദിലെ വാദി ഹനീഫയിൽ ഏകദേശം 3.4 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിലാണ് നഗരം ഉയരുക റിയാദ്: ലോകത്തിലെ ആദ്യത്തെ ലാഭേച്ഛയില്ലാത്ത (നോൺ പ്രോഫിറ്റ്) നഗരം പ്രഖ്യാപിച്ച് സഊദി അറേബ്യ. സഊദി കിരീടാവകാശിയും “മിസ്ക് ചാരിറ്റബിൾ ഫൗണ്ടേഷൻ” സ്ഥാപകനും ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനാണ് ലാഭേച്ഛയില്ലാത്ത നഗരം പ്രഖ്യാപിച്ചത്. ലോകത്തിലെ ആദ്യത്തെ ലാഭേച്ഛയില്ലാത്ത നഗരമായി മാറുന്നതോടൊപ്പം ആഗോളതലത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലയുടെ വികസനത്തിന് പ്രചോദനം നൽകുന്ന ഒരു മാതൃകയാണ് ഈ നഗരം. … Continue reading ലോകത്തിലെ ആദ്യത്തെ നോൺ പ്രോഫിറ്റ് നഗരം പ്രഖ്യാപിച്ച് സഊദി കിരീടവകാശി