പകർച്ചപ്പനിക്കെതിരെ കുത്തിവെപ്പെടുക്കണം, സ്വദേശികളോടും വിദേശികളോടും സഊദി ആരോഗ്യ മന്ത്രാലയം
റിയാദ്: സഊദിയിൽ സീസണൽ ഇൻഫ്ളുവൻസക്കെതിരെ ബോധവത്ക്കരണ കാംപയിനുമായി സഊദി ആരോഗ്യ മന്ത്രാലയം. സീസണൽ ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ രാജ്യത്തെ മുഴുവൻ പൗരന്മാരോടും വിദേശികളോടും ആരോഗ്യ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനായി ഏറ്റവും അടുത്തുള്ള മെഡിക്കൽ സെൻററുകളിൽ വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. പ്രായമായവർ, വിട്ടു മാറാത്ത രോഗങ്ങളുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ഗർഭിണികൾ, ആരോഗ്യ മേഖലയിലെ ജീവനക്കാർ എന്നിവർക്ക് പുറാമെ പൊതു സമൂഹത്തെയും കാംപയിൻ ലക്ഷ്യമാക്കുന്നുണ്ട്. പകർച്ചപ്പനിക്കെതിരായ വാക്സിൻ സുരക്ഷിതവും സൗജന്യവുമാണ്. പാർശ്വഫലങ്ങളൊന്നുമില്ലെന്നും ലോകത്തെ എല്ലാ രാജ്യങ്ങളിലും വർഷങ്ങളായി … Continue reading പകർച്ചപ്പനിക്കെതിരെ കുത്തിവെപ്പെടുക്കണം, സ്വദേശികളോടും വിദേശികളോടും സഊദി ആരോഗ്യ മന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed