സഊദിയിൽ കാറുകളിൽ കുട്ടികളുടെ സേഫ്റ്റി സീറ്റുകൾ സ്ഥാപിക്കാതിരുന്നാൽ ഇനി മുതൽ ട്രാഫിക് ഫൈൻ

റിയാദ്: സഊദിയിൽ കുട്ടികൾ വാഹനത്തിലുണ്ടാകുമ്പോൾ ചൈൽഡ് സേഫ്റ്റി സീറ്റുകൾ ഉപയോഗിച്ചില്ലെങ്കിൽ ട്രാഫിക് പിഴ ഈടാക്കാൻ തുടങ്ങി. 10 വയസ്സിന് താഴെയുള്ള കുട്ടികളെ കാറുകളുടെ മുൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യാൻ അനുവദിച്ചാൽ ഇനി മുതൽ ട്രാഫിക് നിയമ ലംഘനമായി കണക്കാക്കി പിഴ ഈടാക്കാനും ട്രാഫിക് ഡയറക്ടറേറ്റ് നിർദ്ദേശം നൽകി. ഇത്തരം നിയമ ലംഘനത്തിന് 300 റിയാൽ മുതൽ 500 റിയാൽ വരെയായിരിക്കും പിഴ ഈടാക്കുക. ട്രാഫിക് നിയമങ്ങൾ അനുസരിച്ച്, വാഹനമോടിക്കുന്നവർ കയറുമ്പോൾ കുട്ടികൾക്ക് സുരക്ഷാ സീറ്റുകൾ നൽകണം. പിൻസീറ്റില്ലാത്ത … Continue reading സഊദിയിൽ കാറുകളിൽ കുട്ടികളുടെ സേഫ്റ്റി സീറ്റുകൾ സ്ഥാപിക്കാതിരുന്നാൽ ഇനി മുതൽ ട്രാഫിക് ഫൈൻ