സഊദിയിൽ റസ്റ്റോറന്റിൽ ജീവനക്കാരെ കൂട്ടമായി ആക്രമിച്ച് യുവാക്കൾ, പ്രതികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

റിയാദ്: റിയാദിൽ ഒരു പ്രശസ്ത റസ്റ്റോറന്റിൽ ഒരു കൂട്ടം ഉപഭോക്താക്കളും റെസ്റ്റോറന്റ് ജീവനക്കാരും തമ്മിൽ സംഘട്ടനം. മക്ക റോഡിലെ റസ്റ്റോറന്റിൽ ഉണ്ടായ സംഘട്ടനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട പബ്ലിക് പ്രോസിക്യൂഷൻ പ്രതികളെ അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടു. റസ്റ്റോറന്റിൽ എത്തിയ ഒരു കൂട്ടം ഉപഭോക്താക്കൾ റെസ്റ്റോറന്റ് ജീവനക്കാരുമായി ഏറ്റുമുട്ടുന്നത് വീഡിയോയിൽ കാണാനാകും. ഇതിനിടെ ഒരു തൊഴിലാളി അബോധാവസ്ഥയിൽ നിലത്തു വീഴുകയും ചെയ്തു. ഇയാളെ അതി ക്രൂരമായാണ് യുവാക്കൾ മർദ്ധിച്ചത്. അതേസമയം ഒരു യുവാക്കുകളിൽ … Continue reading സഊദിയിൽ റസ്റ്റോറന്റിൽ ജീവനക്കാരെ കൂട്ടമായി ആക്രമിച്ച് യുവാക്കൾ, പ്രതികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്