ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസ് തീരുമാനം ആയിട്ടില്ലെന്ന് അംബാസിഡർ ഔസാഫ് സഈദ്
റിയാദ്: ഇന്ത്യയിൽ നിന്നും സഊദിയിലേക്കുള്ള നേരിട്ടുള്ള വിമാന സർവ്വീസ് കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്ന് സഊദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ: ഔസാഫ് സഈദ്. ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ അംബാസിഡർ സഊദി പ്രവാസികൾക്ക് നിരാശ നൽകുന്ന പ്രസ്താവന നടത്തിയത്. ഈ മാസം അവസാനത്തോടെ സർവ്വീസുകൾ പുനഃരാരംഭിക്കുമെന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഇത് പ്രതീക്ഷിച്ച് നിൽക്കുന്നതിനിടെയാണ് പുതിയ പ്രസ്താവന. ഇന്ത്യയിൽ വാക്സിനേഷൻ സംബന്ധിച്ച കാര്യങ്ങൾ സഊദി അധികൃതരെ ബോധ്യപ്പെടുത്തിയെന്നും നിലവിലെ പുതിയ സാഹചര്യത്തിൽ സർവ്വീസുകൾ പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷയെന്നും അംബാസിഡർ … Continue reading ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസ് തീരുമാനം ആയിട്ടില്ലെന്ന് അംബാസിഡർ ഔസാഫ് സഈദ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed