ഒമാനിൽ നിക്ഷേപകർക്ക് പത്ത് വർഷ വിസ

0
1037

മസ്‌കറ്റ്: ഒമാനിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് പുതിയ 10 വർഷത്തെ വിസ നൽകും. അഞ്ഞൂറ് റിയാൽ ഫീസ് ഈടാക്കിയായിരിക്കും ബന്ധപ്പെട്ടവർ അധികൃതർ നൽകുന്ന സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിൽ ഇത് നൽകുക. അഞ്ച് വർഷത്തേക്ക് 300 റിയാലും ഫീസ് ഈടാക്കും.

നിക്ഷേപകരുടെ ഭാര്യക്കും കുട്ടികൾക്കും ഇതേ രീതിയിലുള്ള വിസ ലഭിക്കും. ഇത്തരം വിസ എടുത്തതിന് ശേഷം ഒമാനിലേക്ക് ഒരുവർഷത്തിനുള്ളിൽ യാത്ര നടത്തിയിരിക്കണം. ഈ രണ്ട് വിസകളും ഓരോ മൂന്ന് വർഷത്തിനും പുതുക്കണം.