സൗത്ത് കൊറിയയിലേക്ക് ഉള്ളികൃഷിക്കായി കേരള സർക്കാർ സ്ഥാപനം വഴി റിക്രൂട്ട്മെന്റ്, ഒരു ലക്ഷത്തിലധികം ശമ്പളം

തിരുവനന്തപുരം: സൗത്ത് കൊറിയയിലേക്ക് ഉള്ളികൃഷിക്കായി കേരള സർക്കാർ സ്ഥാപനം വഴി റിക്രൂട്ട്മെന്റ് നടക്കുന്നു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് ആണ് സൗത്ത് സൗത്ത് കൊറിയൻ സർക്കാറിൻ്റെ പദ്ധതികളുടെ ഭാഗമായുള്ള ഉള്ളികൃഷിക്ക് കേരളത്തിൽ നിന്ന് ജീവനക്കാരെ റിക്രുട്ട് ചെയ്യുന്നത്. പത്താം ക്ളാസ് വിദ്യാഭ്യാസമാണ് അടിസ്ഥാന യോഗ്യത. കൃഷിയിൽ മുൻ പരിചയം ആവശ്യമാണ്. 1000 യു എസ് ഡോളറിനും 1500 യു എസ് ഡോളറിനും ഇടയിലാണ് പ്രതിമാസ ശമ്പളം. അതായത് ഇന്ത്യൻ രൂപ 74,000 ത്തിനും 1,12,000 ത്തിനും ഇടയിൽ. … Continue reading സൗത്ത് കൊറിയയിലേക്ക് ഉള്ളികൃഷിക്കായി കേരള സർക്കാർ സ്ഥാപനം വഴി റിക്രൂട്ട്മെന്റ്, ഒരു ലക്ഷത്തിലധികം ശമ്പളം