റിയാദ്: മാർക്കറ്റിംഗ്, സപ്പോർട്ടീവ് അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷനുകളിൽ സഊദികൾക്ക് ജോലി പരിമിതപ്പെടുത്തുന്നതിനുള്ള നടപടിക്രമ ഗൈഡ് ഹ്യൂമൻ റിസോഴ്‌സ്, സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയം പുറത്തിറക്കി. മാർക്കറ്റിംഗ് പ്രൊഫഷനുകളെ ദേശസാൽക്കരിക്കാനുള്ള തീരുമാനത്തിൽ ഇനിപ്പറയുന്ന തൊഴിൽ പ്രൊഫഷനുകളാണ് ഉൾപ്പെടുന്നത്. മാർക്കറ്റിംഗ് സെയിൽസ് വിദഗ്ദ്ധൻ, മാർക്കറ്റിംഗ് മാനേജർ, കൊമേഴ്സ്യൽ ഇൻഫർമേഷൻ ആൻ്റ് മാർക്കറ്റിംഗ് റിസർച്ച് മാനേജർ, ഫോട്ടോഗ്രാഫി സ്പെഷ്യലിസ്റ്റ്, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, പരസ്യ വിഭാഗത്തിന്റെ ഡയറക്ടർ, പബ്ലിഷിംഗ് അഡ്വർടൈസിംഗ് എഡിറ്റർ, പരസ്യ ഡിസൈനർ, പരസ്യ ഏജന്റ്, കൊമേഴ്സ്യൽ അഡ്വെർട്ടൈസിംഗ് ഫോട്ടോഗ്രാഫർ, കൊമേഴ്സ്യൽ ആർട്ടിസ്റ്റ്, അഡ്വർട്ടൈസിംഗ് … Continue reading മാർക്കറ്റിംഗ്, സപ്പോർട്ടീവ് അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷനുകളിൽ സഊദിവത്കരണം: കൂടുതൽ വിവരങ്ങൾ പുറത്ത്, പ്രൊഫഷനുകൾ അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed