ഹറം പള്ളിയിൽ സാമൂഹിക അകലം പാലിക്കാനുള്ള സ്റ്റിക്കറുകൾ നീക്കി, മുഴുവൻ ശേഷിയിലും തീർത്ഥാടകരെ അനുവദിക്കും, ഈ നിബന്ധനകൾ പാലിക്കണം

മക്ക: നാളെ മുതൽ ഹറം പള്ളിയിൽ മുഴുവൻ ശേഷിയും തീർത്ഥാടകരെ അനുവദിക്കുന്നതിന്റെ ഭാഗമായി ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മക്കയിലെ മസ്ജിദുൽ ഹറാം മദീനയിലെ പ്രവാചകന്റെ പള്ളിയുടെയും ജനറൽ പ്രസിഡൻസി വിശുദ്ധ പള്ളിയിലെ പല സ്ഥലങ്ങളിലെയും നേരത്തെ നിസ്കാരത്തിനു സാമൂഹിക അകലം പാലിക്കാൻ അടയാളപ്പെടുത്തി ഒട്ടിച്ചിരുന്ന സ്റ്റിക്കറുകൾ നീക്കം ചെയ്തു. കൊറോണക്കെതിരെയുള്ള മുൻകരുതൽ നടപടികൾ ലഘൂകരിക്കാനും ഹറം പള്ളിയിൽ മുഴുവൻ ശേഷിയും ഉപയോഗിക്കാൻ അനുവദിക്കാനും തീരുമാനിച്ചത് നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് പോസ്റ്ററുകൾ നീക്കം ചെയ്തത്. സാമൂഹിക അകലം ഒഴിവാക്കുമെങ്കിലും എല്ലാവരും മാസ്ക് … Continue reading ഹറം പള്ളിയിൽ സാമൂഹിക അകലം പാലിക്കാനുള്ള സ്റ്റിക്കറുകൾ നീക്കി, മുഴുവൻ ശേഷിയിലും തീർത്ഥാടകരെ അനുവദിക്കും, ഈ നിബന്ധനകൾ പാലിക്കണം