സഊദിയിൽ നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന ഇളവുകൾ പള്ളികൾക്ക് ബാധകമോ? ഇസ്‌ലാമിക് അഫയേഴ്സ് പ്രതികരണം ഇങ്ങനെ

റിയാദ്: സഊദിയിൽ നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന ഇളവുകൾ പള്ളികൾക്ക് ബാധകമാകില്ലെന്ന് ഇസ്‌ലാമിക് അഫയേഴ്സ്, എൻഡോവ്മെൻറ്സ്, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം. കൊറോണ വൈറസിനെ നേരിടാനുള്ള പള്ളികൾക്കുള്ളിലെ സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ അടക്കമുള്ള മുൻകരുതൽ നടപടികൾ മാറ്റമില്ലാതെ തുടരുമെന്ന് വ്യക്തമാക്കി. ജസാൻ മേഖലയിലെ ഇസ്‌ലാമിക് അഫയേഴ്സ് ബ്രാഞ്ചിന്റെ വക്താവ് മുഹമ്മദ് കരിരിയാണ് ഇക്കാര്യം വിശദീകരിച്ചത്. പള്ളികൾ അടച്ചിട്ട സ്ഥലവും ആയതിനാൽ ഇപ്പോഴത്തെ തീരുമാനത്തിൽ ഇടം പിടിക്കില്ല. കൂടാതെ, വിവിധ പ്രായത്തിലെയും വ്യത്യസ്ത ഗ്രൂപ്പുകളിലെയും ആളുകൾ … Continue reading സഊദിയിൽ നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന ഇളവുകൾ പള്ളികൾക്ക് ബാധകമോ? ഇസ്‌ലാമിക് അഫയേഴ്സ് പ്രതികരണം ഇങ്ങനെ