സഊദിയിൽ കെട്ടിടങ്ങൾക്കുള്ളിലെ വാണിജ്യ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധം: വിഖായ

റിയാദ്: രാജ്യത്ത് നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന കൊവിഡ് പ്രതിരോധ നടപടി ഇളവുകളിൽ വ്യക്തത വരുത്തി നാഷണൽ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ വിഭാഗം. കെട്ടിടങ്ങൾക്കുള്ളിലെ വാണിജ്യ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതടക്കമുള്ള പ്രതിരോധ നടപടികൾ പാലിക്കണമെന്നും ഇത്തരം കെട്ടിടങ്ങൾക്കുള്ളിലെ വാണിജ്യ സ്ഥലങ്ങൾ അടച്ച സ്ഥലങ്ങളുടെ പരിധിയിലാണെന്നും നാഷണൽ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (വിഖായ) വ്യക്തമാക്കി. കെട്ടിടങ്ങൾക്കുള്ളിൽ സ്ഥിതിചെയ്യുന്ന വാണിജ്യ മാളുകളും മാർക്കറ്റുകളും പ്രതിരോധ നടപടികൾ ലഘൂകരണ തീരുമാനത്തിന്റെ പരിധിയിൽ വരില്ലെന്ന് … Continue reading സഊദിയിൽ കെട്ടിടങ്ങൾക്കുള്ളിലെ വാണിജ്യ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധം: വിഖായ