ഡോ: തൗഫീഖ് അൽ റബീഅ പുതിയ ഹജ്ജ് ഉംറ മന്ത്രി
റിയാദ്: സഊദി ഹജ്ജ് ഉംറ മന്ത്രിയായി ഡോ: തൗഫീഖ് ബിൻ ഫൗസാൻ ബിൻ മുഹമ്മദ് അൽ റബീഅയെ നിയമിച്ചു. തിരു ഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവാണ് ഉത്തരവ് നൽകിയത്. ആരോഗ്യ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാണ് അൽ റബീയെ പുതിയ പദവിയിലേക്ക് നിയമനം നൽകിയത്. ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജിൽ ആണ് പുതിയ സഊദി ആരോഗ്യ മന്ത്രി. കൂടാതെ, അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ അരീഫിയെ ഗതാഗത, ലോജിസ്റ്റിക്സ് അസിസ്റ്റന്റ് … Continue reading ഡോ: തൗഫീഖ് അൽ റബീഅ പുതിയ ഹജ്ജ് ഉംറ മന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed