സഊദിയിൽ കൊവിഡ് പ്രതിരോധ നടപടികൾ ഒഴിവാക്കുന്നു, മാസ്ക് ധരിക്കുന്നതിൽ ഇളവ്

റിയാദ്: സഊദിയിൽ മാസ്ക് ധരിക്കൽ ഉൾപ്പെടെ കൊവിഡ് പ്രതിരോധ നടപടികളിൽ ഇളവ് പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇന്ന് ഏതാനും ഇളവുകൾ പ്രഖ്യാപിച്ചത്. മാസ്ക് ധരിക്കുന്നതിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. തുറന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ല. എന്നാൽ, അടഞ്ഞ സ്ഥലളിൽ ഉൾപ്പെടെ ഇത് നിർബന്ധമാക്കപ്പെട്ട സ്ഥലനങ്ങളിളും ധരിക്കൽ നിർബന്ധമാണ്. കൊവിഡ് -19 വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ചവർക്ക് മുൻകരുതൽ നടപടികൾ താഴെ പറയുന്ന രീതിയിൽ ലഘൂകരിക്കുന്നു: വിശുദ്ധ ഇരു ഹറമുകളിലും മുഴുവൻ ശേഷിയും ഉപയോഗിക്കാൻ അനുവദിക്കുകയും ചെയ്യും. അവിടെയുള്ള തൊഴിലാളികളും … Continue reading സഊദിയിൽ കൊവിഡ് പ്രതിരോധ നടപടികൾ ഒഴിവാക്കുന്നു, മാസ്ക് ധരിക്കുന്നതിൽ ഇളവ്