വിദേശ ഉംറ തീർത്ഥാടകർക്ക് സ്വന്തം വീടുകളിൽ വെച്ച് ബയോമെട്രിക്സ് സ്വയം രജിസ്റ്റർ ചെയ്യുന്ന സംവിധാനത്തിനു തുടക്കമായി, ആദ്യ ഘട്ടത്തിൽ ഇന്ത്യ ഇല്ല

റിയാദ്: ഉംറ തീർത്ഥാടകർക്ക് സ്വന്തം രാജ്യത്ത് വെച്ച് തന്നെ ബയോമെട്രിക്സ് സ്വയം രജിസ്റ്റർ ചെയ്യുന്ന സംവിധാനത്തിനു തുടക്കമായി. കുവൈത്തിലാണ് ആദ്യമായി ഈ സംവിധാനം പ്രവർത്തനം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ അഞ്ച് രാജ്യങ്ങളിൽ ഹജ്ജ്, ഉംറ തീർഥാടകരുടെ ബയോമെട്രിക്സ് സ്വയം രജിസ്ട്രേഷന്റെ ആദ്യ ഘട്ടം മന്ത്രാലയം നടപ്പാക്കുമെന്ന് കോൺസുലർ കാര്യങ്ങളുടെ വിദേശകാര്യ ഉപ മന്ത്രി അംബാസഡർ തമീം അൽ ദോസരി പറഞ്ഞു. കുവൈതിന് പിന്നാലെ ഉടൻ തന്നെ ടുണീഷ്യ, മലേഷ്യ, യുണൈറ്റഡ് കിംഗ്ഡം, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും … Continue reading വിദേശ ഉംറ തീർത്ഥാടകർക്ക് സ്വന്തം വീടുകളിൽ വെച്ച് ബയോമെട്രിക്സ് സ്വയം രജിസ്റ്റർ ചെയ്യുന്ന സംവിധാനത്തിനു തുടക്കമായി, ആദ്യ ഘട്ടത്തിൽ ഇന്ത്യ ഇല്ല