റിയാദ് സീസൺ പരിപാടികൾ പുറത്ത് വിട്ടു
റിയാദ്: ഈ ഒക്ടോബറിൽ സാക്ഷ്യം വഹിക്കുന്ന റിയാദ് സീസണിലെ പ്രവർത്തനങ്ങളിലെ പ്രധാന പരിപാടികളുടെ ഷെഡ്യൂൾ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി വെളിപ്പെടുത്തി.ഒക്ടോബർ 20 മുതൽ 29 വരെ നടക്കുന്ന പത്ത് ദിവസത്തെ പരിപാടിയാണ് പുറത്ത് വിട്ടത്. ഉദ്ഘാടന പരേഡ്, ഒരു ഗ്ലോബൽ പാർട്ടി എന്നിവയോടെ ആരംഭിക്കുന്ന പരിപാടിയിൽ WWE ഇവന്റകളും അരങ്ങേറും. കലാപരവും സംഗീതപരവുമായ പ്രകടനങ്ങൾ കൂടാതെ വിവിധ വിനോദ പരിപാടികളും ഇവന്റുകളിൽ ഉൾപ്പെടുന്നു. കൂടാതെ വിന്റർ വണ്ടർലാൻഡ്, റിയാദ് സഫാരി എന്നിവയുടെ സമാരംഭത്തിനും സാക്ഷ്യം വഹിക്കും ഒക്ടോബർ … Continue reading റിയാദ് സീസൺ പരിപാടികൾ പുറത്ത് വിട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed