വിദേശത്തുള്ളവർക്ക് തട്ടിപ്പ് നടത്താൻ മൊബൈൽ സിമ്മുകൾ എടുത്തു നൽകുന്ന വിദേശികൾ സഊദിയിൽ അറസ്റ്റിൽ
റിയാദ്: വിദേശത്തുള്ളവർക്ക് തട്ടിപ്പ് നടത്താൻ മൊബൈൽ സിമ്മുകൾ എടുത്തു നൽകുന്ന വിദേശികൾ സഊദിയിൽ അറസ്റ്റിൽ. രാജ്യത്തിന് പുറത്തുള്ള വ്യക്തികൾക്ക് വഞ്ചനയും തട്ടിപ്പുകളും നടത്താൻ പ്രാദേശിക സിം കാർഡുകൾ ഉപയോഗിക്കാൻ സജ്ജമാക്കി നൽകുന്ന നാല് പ്രവാസികളെയാണ് റിയാദിൽ അറസ്റ്റ് ചെയ്തതെന്ന് റിയാദ് പോലീസ് മാധ്യമ വക്താവ് മേജർ ഖാലിദ് അൽ ഖുറൈദിസ് പറഞ്ഞു. അതിർത്തി ലംഘകരായ മൂന്ന് യമനി പൗരന്മാരും ഒരു ഈജിപ്ഷ്യൻ പൗരനുമാണ് അറസ്റ്റിലായത്. ഇരുപതിനും മുപ്പതിനും ഇടയിലുള്ളവരാണ് പ്രതികൾ. രാജ്യത്തിന് പുറത്തുള്ള വ്യക്തികൾക്ക് പ്രാദേശിക സിം … Continue reading വിദേശത്തുള്ളവർക്ക് തട്ടിപ്പ് നടത്താൻ മൊബൈൽ സിമ്മുകൾ എടുത്തു നൽകുന്ന വിദേശികൾ സഊദിയിൽ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed