ജിദ്ദ: പന്ത്രണ്ട് വർഷം മുമ്പ് മലയാളിയായ ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് ജിദ്ദയിൽ ദുരിതത്തിൽ കഴിയുന്ന സോമാലിയക്കാരി മുഅ്മിനക്കും മക്കൾക്കും സ്വാന്തനമായി കെഎംസിസി. പ്രതീക്ഷകളറ്റ 12 വര്‍ഷക്കാലം ജീവിതത്തിന്റെ എല്ലാ നൊമ്പരങ്ങളും അനുഭവിച്ച മുഅ്മിന എന്ന ഉമ്മയുടെ നീറുന്ന നിരവധി ചോദ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഇവരുടെ ദുരിത കഥക്ക് അൽപ്പം ആശ്വാസം പകരാൻ കെഎംസിസി രംഗത്തിറങ്ങുന്നത്. ഇനി മുമ്പോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്നമായി ഇവരുടെ ജീവിത കഥ പുറത്ത് വന്നതോടെയാണ് മുഅ്മിനക്ക് പുറമെ ഏഴു മക്കളുടെ കണ്ണെത്താ ദുരിതത്തിന്റെ … Continue reading മലയാളിയായ ഭര്‍ത്താവ് ഉപേക്ഷിച്ചിട്ട് 12 വര്‍ഷം; ഒരു രാജ്യത്തെയും രേഖകളില്ലാത്ത ഏഴുമക്കള്‍, നിസ്സഹായയായ സോമാലിയക്കാരിക്കും മക്കൾക്കും സാന്ത്വനമായി കെഎംസിസി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed