റിയാദ് സീസണിൽ സന്ദർശകരെ കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന ആശ്ചര്യങ്ങൾ, ലോകം ഇനി റിയാദിലേക്ക്, വീഡിയോ

റിയാദ്: സഊദി അറേബ്യയുടെ തലസ്ഥാന നഗരം റിയാദ് സീസണിന്റെ രണ്ടാം പതിപ്പിനായുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. ഒക്ടോബർ 20 ന് ആരംഭിക്കുന്ന “കൂടുതൽ സങ്കൽപ്പിക്കുക” എന്ന ലേബലിൽ നടക്കുന്ന പരിപാടി 14 വിനോദങ്ങളിൽ വിസ്മയകരമായ ആശ്ചര്യങ്ങൾക്ക് സാക്ഷ്യം വഹിക്കും. 5.4 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള നടക്കുന്ന റിയാദ് സീസൺ 2 വിൽ സന്ദർശകരെ കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന ആശ്ചര്യങ്ങളായിരിക്കും. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ (ജിഇഎ) ഡയറക്ടർ ബോർഡ് ചെയർമാനായ ഉപദേശകൻ തുർക്കി അൽ-ഷെയ്ഖ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ … Continue reading റിയാദ് സീസണിൽ സന്ദർശകരെ കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന ആശ്ചര്യങ്ങൾ, ലോകം ഇനി റിയാദിലേക്ക്, വീഡിയോ