ഫിംഗർ പ്രിന്റ് ഉപയോഗിച്ച് സ്വയം ഉംറ വിസ നേടാം, ഇത്തരത്തിലുള്ള ആദ്യ വിസ സംവിധാനവുമായി സഊദി അറേബ്യ

മക്ക: ഫിംഗർ പ്രിന്റ് ഉപയോഗിച്ച് സ്വയം ഉംറ വിസ നേടാവുന്ന സംവിധാനം സജ്ജീകരിച്ച് സഊദി അറേബ്യ. ഇത്തരത്തിൽ ഇ-വിസ ഇഷ്യു ചെയ്യുന്ന ആദ്യ രാജ്യമായി ഇതോടെ സഊദി അറേബ്യ മാറി. മൊബൈൽ ഫോണിലൂടെ പ്രത്യേക ആപ്ലിക്കേഷൻ മുഖേന ബയോമെട്രിക്സ് രജിസ്റ്റർ ചെയ്തു വിസ ലഭ്യമാകുന്നതിനാൽ ഇനി മുതൽ വിസ നൽകുന്ന കേന്ദ്രങ്ങളെ സമീപിക്കാതെ ഹജ്ജ്, ഉംറ വിസകൾ അതത് രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി ലഭ്യമാകും. തീർഥാടകരുടെ സ്മാർട്ട്ഫോണുകളിലൂടെ ബയോമെട്രിക് സ്വയം രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം സഊദി വിദേശകാര്യ … Continue reading ഫിംഗർ പ്രിന്റ് ഉപയോഗിച്ച് സ്വയം ഉംറ വിസ നേടാം, ഇത്തരത്തിലുള്ള ആദ്യ വിസ സംവിധാനവുമായി സഊദി അറേബ്യ