ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് വിമാന വിലക്ക് നീങ്ങിയേക്കുമെന്ന് റിപ്പോർട്ടുകൾ
റിയാദ്: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള പ്രവേശനവിലക്ക് പിൻവലിക്കാൻ സാധ്യതയേറിയെന്നും ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് വിമാന വിലക്ക് നീങ്ങിയേക്കുമെന്നും റിപ്പോർട്ടുകൾ. ഒക്ടോബർ അവസാന വാരത്തിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ അംബാസഡർ ഡോ: ഔസാഫ് സഈദ് വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. സഊദിയിൽ നിന്നിറങ്ങുന്ന അറബ് ന്യൂസ് സഹ സ്ഥാപനമായ മലയാളംന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി ഇന്ത്യൻ … Continue reading ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് വിമാന വിലക്ക് നീങ്ങിയേക്കുമെന്ന് റിപ്പോർട്ടുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed