സഊദിയിൽ ആക്റ്റിവ് കൊവിഡ് കേസുകളിൽ നേരിയ വർധന

0
2572

പുതിയ കേസുകൾ: 55

രോഗമുക്തി: 46

മരണം: 04

ആക്റ്റിവ് കേസുകൾ : 2,252 (ഇന്നലെ: 2,247)

അത്യാഹിത വിഭാഗം: 224 (ഇന്നലെ: 227)

ആകെ കേസുകൾ: 547,090

ആകെ രോഗ മുക്തി: 536,125

ആകെ മരണം: 8,713

ആകെ വാക്സിനേഷൻ: 41,936,712

ഒന്നാം ഡോസ്: 23,344,364

രണ്ടാം ഡോസ്: 18,592,348