സഊദിയിൽ ഇന്ന് പുതിയ കൊവിഡ് കേസുകൾ 63 എണ്ണം മാത്രം

0
1257

പുതിയ കേസുകൾ: 63

രോഗമുക്തി: 71

മരണം: 06

ചികിത്സയിലുള്ളവർ: 2,343 (ഇന്നലെ: 2,357)

അത്യാഹിത വിഭാഗം: 339 (ഇന്നലെ: 343)

ആകെ കേസുകൾ: 546,612

ആകെ രോഗ മുക്തി: 535,602

ആകെ മരണം: 8,667

ആകെ വാക്സിനേഷൻ: 40,885,431