തൊഴിൽ നൈപുണ്യ പരീക്ഷ പുരോഗമിക്കുന്നു, വിവിധ പരീക്ഷകളുടെ ചിത്രങ്ങൾ കാണാം
റിയാദ്: തൊഴിൽ നൈപുണ്യ പരീക്ഷ പ്രോഗ്രാമിന്റെ ഭാഗമായി പല സ്പെഷ്യലൈസ്ഡ് പ്രൊഫഷനുകളിലെയും പരീക്ഷകൾ പുരോഗമിക്കുന്നു. തൊഴിലാളികൾക്ക് അവരുടെ തൊഴിലുകൾ നിർവഹിക്കുന്നതിന് ആവശ്യമായ കഴിവുകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ ജനറൽ ഓർഗനൈസേഷൻ ഫോർ ടെക്നിക്കൽ ആന്റ് വൊക്കേഷണൽ ട്രെയിനിങ്ങിന്റെ മേൽനോട്ടത്തിലാണ് പരിശീലന പരീക്ഷ സംവിധാനങ്ങൾ ആരംഭിച്ചത്. തൊഴിലാളിക്ക് ആവശ്യമായ വൈദഗ്ധ്യം ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് തൊഴിലധിഷ്ഠിത പരീക്ഷാ പരിപാടി ലക്ഷ്യമിടുന്നത്. തൊഴിലാളിയുടെ പ്രൊഫഷൻ മേഖലയിൽ പ്രാക്റ്റിക്കൽ, തിയറി പരീക്ഷകൾ നടത്തുകയാണ് ചെയ്യുന്നത്. ഇതിനായി പുതിയ വിസകളിൽ വരും മുമ്പ് അന്താരാഷ്ട്ര … Continue reading തൊഴിൽ നൈപുണ്യ പരീക്ഷ പുരോഗമിക്കുന്നു, വിവിധ പരീക്ഷകളുടെ ചിത്രങ്ങൾ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed