തുടരുന്ന ആശ്വാസം…. സഊദിയിൽ ഇന്ന് 06 കൊവിഡ് മരണം, ഗുരുതര രോഗികൾ 689 ആയി കുറഞ്ഞു

0
2419

പുതിയ കേസുകൾ: 124

രോഗമുക്തി: 217

മരണം: 06

ചികിത്സയിലുള്ളവർ: 2,503 (ഇന്നലെ: 2,602)

അത്യാഹിത വിഭാഗം: 689 (ഇന്നലെ: 723)

ആകെ കേസുകൾ: 545,367

ആകെ രോഗ മുക്തി: 534,279

ആകെ മരണം: 8,585

ആകെ വാക്സിനേഷൻ: 38,067,550