കൊവിഡിനെ പിടിച്ചു കെട്ടി സഊദി, പുതിയ കേസുകൾ ഇരുന്നൂറിനും താഴെ

0
2569

പുതിയ കേസുകൾ: 185

രോഗമുക്തി: 301

മരണം: 07

ചികിത്സയിലുള്ളവർ: 2,931 (ഇന്നലെ: 3,054)

അത്യാഹിത വിഭാഗം: 867 (ഇന്നലെ: 907)

ആകെ കേസുകൾ: 544,634

ആകെ രോഗ മുക്തി: 533,151

ആകെ മരണം: 8,552

ആകെ വാക്സിനേഷൻ: 37,125,849