റിയാദ്: മറ്റുള്ളവരുടെ സ്വകാര്യതയ്ക്ക് ഹാനികരമാവുകയോ അന്തസ്സിന് കോട്ടം വരുത്തുകയോ ചെയ്യുന്ന രൂപത്തിൽ മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുന്നവർക്ക് കർശന ശിക്ഷയെന്ന മുന്നറിയിപ്പുമായി സഊദി പബ്ലിക് പ്രോസിക്യൂഷൻ. മൊബൈൽ ദുരുപയോഗം ചെയ്യുന്നവർക്ക് പരമാവധി ഒരു വർഷത്തെ തടവും 500,000 റിയാൽ പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. മറ്റുള്ളവരുടെ സ്വകാര്യത ലംഘിച്ച് സ്മാർട്ട്‌ഫോണുകൾ ദുരുപയോഗം ചെയ്യുന്നതിനുള്ള പിഴകൾ അവലോകനം ചെയ്യുന്ന വേളയിൽ മറ്റുള്ളവരെ ദുരുപയോഗം ചെയ്യുന്ന ഏതെങ്കിലും രീതികളോ പെരുമാറ്റങ്ങളോ നിരോധിക്കാൻ ഊന്നൽ നൽകണമെന്നും … Continue reading സഊദി പ്രവാസികളെ ശ്രദ്ധിച്ചോളൂ… സ്മാർട്ട് ഫോണുകൾ ദുരുപയോഗം ചെയ്‌താൽ ഒരു വർഷം തടവും 500,000 റിയാൽ പിഴയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed