സഊദിയിൽ വാഹനങ്ങൾക്ക് ഇന്ധന കാര്യക്ഷമതയനുസരിച്ച് വാർഷിക ഫീസ്
റിയാദ്: സഊദിയിൽ വാഹനങ്ങളുടെ ഇന്ധന ഉപഭോഗത്തിലെ കാര്യക്ഷമതയനുസരിച്ച് വാഹന രജിസ്ട്രേഷനും പുതുക്കുന്നതിനുമായി വാർഷിക ഫീസ് ഏർപ്പെടുത്താൻ തീരുമാനം. തിങ്കളാഴ്ച രാത്രി ചേർന്ന മന്ത്രി സഭ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. ലൈറ്റ് വാഹനങ്ങളുടെ പരമാവധി ആയുസ്സ് നിർണ്ണയിക്കുന്നതിനുള്ള നിർദ്ദേശം അംഗീകരിക്കുന്നതിനും സഊദി സെന്റർ ഫോർ എനർജി എഫിഷ്യൻസിയുടെ നിർദ്ദേശം അംഗീകരിച്ചാണ് തീരുമാനം. ഇതോടെ പഴയ വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സംവിധാനവും നടപ്പിലാക്കും. നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് ഇന്ധന സമ്പദ്‌വ്യവസ്ഥയുടെ അഞ്ച് തലങ്ങൾ അനുസരിച്ചാണ് തീരുമാനം. 2016 … Continue reading സഊദിയിൽ വാഹനങ്ങൾക്ക് ഇന്ധന കാര്യക്ഷമതയനുസരിച്ച് വാർഷിക ഫീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed