“തവക്കൽന” യിലെ ആരോഗ്യ പാസ്പോർട്ട് “അയാട്ട”യുമായി ബന്ധിപ്പിച്ചു, ലക്ഷ്യം വിമാന യാത്ര സുഗമമാക്കൽ

റിയാദ്: വിമാന യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് “തവക്കൽന” യിലെ ആരോഗ്യ പാസ്പോർട്ട് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനുമായി (അയാട്ട) യുമായി ബന്ധിപ്പിക്കുന്നതിന് കരാറിൽ ഒപ്പ് വെച്ചു. ഇതിന്റെ ഭാഗമായി തവക്കൽന ആപ്പിന്റെ നിർമ്മാതാക്കളായ സഊദി ഡേറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയും (SDAIA) ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും ഓപ്പറേഷൻ പ്രോട്ടോക്കോൾ കരാറിലും ഒപ്പുവച്ചു. യാത്രക്കാരുടെയും പങ്കാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സിവിൽ ഏവിയേഷൻ നിയമനിർമ്മാണത്തിന്റെ അന്താരാഷ്ട്ര രീതികൾക്കനുസരിച്ച് യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും യാത്രക്കാരുടെ ആരോഗ്യ യോഗ്യത … Continue reading “തവക്കൽന” യിലെ ആരോഗ്യ പാസ്പോർട്ട് “അയാട്ട”യുമായി ബന്ധിപ്പിച്ചു, ലക്ഷ്യം വിമാന യാത്ര സുഗമമാക്കൽ