കൃത്രിമ മഴയുമായി സഊദി അറേബ്യ, അഞ്ച് മുതൽ 20 ശതമാനം വരെ മഴ വർധിപ്പിക്കും

റിയാദ്: രാജ്യത്ത് കൃത്രിമ മഴ പെയ്യിക്കാൻ പദ്ധതി. നാഷനൽ സെൻറർ ഓഫ് മെട്രോളജിയുടെ (എൻ.സി.എം) നേതൃത്വത്തിൽ ദക്ഷിണ സഊദിയിലെ അസീർ, അൽ ബാഹ തുടങ്ങിയ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ കൃത്രിമ മഴ പെയ്യിക്കുക. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ക്ലൗഡ് സീഡിങ് പദ്ധതിക്ക് സഊദി മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. മരുഭൂമിയിൽ ജലലഭ്യത ഉറപ്പിക്കുക, പരമാവധി ഉറവകൾ സജീവമാക്കുക, പുതിയവ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് മേഘങ്ങളെ മഴക്കാറുകളാക്കി മാറ്റുന്ന (cloud seeding) പക്രിയയിലൂടെ കൃത്രിമ മഴ പെയ്യിപ്പിക്കുന്നത്. പ്രത്യേക രാസപദാർഥങ്ങൾ എയർക്രാഫ്റ്റ് … Continue reading കൃത്രിമ മഴയുമായി സഊദി അറേബ്യ, അഞ്ച് മുതൽ 20 ശതമാനം വരെ മഴ വർധിപ്പിക്കും