മക്ക ക്രെയിൻ ദുരന്തം: കേസ് അവസാനിപ്പിച്ചു, മുഴുവൻ പ്രതികളും കുറ്റവിമുക്തർ

മക്ക: 2015 ലുണ്ടായ മക്ക ഹറം ക്രയിൻ ദുരന്ത കേസ് അവസാനിപ്പിച്ചു. കേസിലെ പതിമൂന്ന് പ്രതികളെയും വെറുതെ വിട്ട ക്രിമിനൽ കോടതി വിധി അപ്പീൽ കോടതി ശരിവെച്ചാണ് കേസ് അന്തിമമായി അവസാനിപ്പിച്ചത്. ഇതോടെ സഊദി ബിൻലാദൻ ഗ്രൂപ് ഉൾപ്പെടെ കേസിലെ 13 കക്ഷികളും കുറ്റമുക്തരായി. 2020 ഡിസംബറിൽ മക്കയിലെ ക്രിമിനൽ കോടതി മൂന്നാം തവണയും പുറപ്പെടുവിച്ച വിധിക്കപ്പുറം പുതുതായി ഒന്നും തന്നെ അപ്പീൽ കോടതിക്കും കണ്ടെത്താൻ സാധിച്ചില്ല. കഴിഞ്ഞ വർഷമാണ് മക്ക ക്രിമിനൽ കോടതി ദുരന്ത കേസിലെ … Continue reading മക്ക ക്രെയിൻ ദുരന്തം: കേസ് അവസാനിപ്പിച്ചു, മുഴുവൻ പ്രതികളും കുറ്റവിമുക്തർ