സഊദിയിൽ വാക്‌സിൻ വിതരണം മൂന്ന് കോടിയിലേക്ക്, ആക്റ്റിവ് രോഗികളുടെ എണ്ണവും കുറയുന്നു

0
1123

പുതിയ കേസുകൾ: 1,075

രോഗമുക്തി: 1,113

മരണം: 11

ചികിത്സയിലുള്ളവർ: 10,575 (ഇന്നലെ: 10,624)

അത്യാഹിത വിഭാഗം: 1,433 (ഇന്നലെ: 1,434)

ആകെ കേസുകൾ: 528,952

ആകെ രോഗ മുക്തി: 510,107

ആകെ മരണം: 8,270

ആകെ വാക്സിനേഷൻ: 27,872,028