സഊദിയിൽ കൊവിഡ് നിരക്ക് കാര്യമായ മാറ്റമില്ലാതെ തുടരുന്നു

0
1277

പുതിയ കേസുകൾ: 1,194

രോഗമുക്തി: 1,164

മരണം: 12

ചികിത്സയിലുള്ളവർ: 10,847 (ഇന്നലെ: 10,829)

അത്യാഹിത വിഭാഗം: 1,408 (ഇന്നലെ: 1,385)

ആകെ കേസുകൾ: 518,143

ആകെ രോഗ മുക്തി: 499,129

ആകെ മരണം: 8,167

ആകെ വാക്സിനേഷൻ: 24,369,731