400 കിലോ ഭാരമുള്ള യുവാവിനെ പ്രത്യേക വിമാനത്തിൽ റിയാദിൽ എത്തിച്ചു, വീഡിയോ

റിയാദ്: ശരീരഭാരം കൊണ്ട് ബുദ്ധിമുട്ടിലായ സഊദി യുവാവിനെ വിദഗ്ദ്ധ ചികിത്സക്കായി റിയാദിൽ എത്തിച്ചു. ഭരണാധികാരികളുടെ പ്രത്യേക നിർദേശപ്രകാരമാണ് പ്രത്യേക വിമാനത്തിൽ നാനൂറ് കിലോ ഭാരമുള്ള യുവാവിനെ എത്തിച്ചത്. വാർത്ത പുറത്ത് വന്നതോടെ അതിവേഗത്തിലുള്ള പ്രത്യേക ചികിത്സക്കായി ബന്ധപ്പെട്ടവർ ഉത്തരവിടുകയായിരുന്നു. ഇതിനായി പ്രത്യേക സ്വകാര്യ വിമാനം അനുവദിക്കുകയും ചെയ്‌തു. മൻസൂർ അൽ ശറാറിയെന്ന യുവാവിനെ അൽഖുറയ്യാത്തിൽ നിന്നാണ് റിയാദിലെ കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി ആശുപ്രത്രിയിൽ എത്തിച്ചത്. നേരത്തെ ശരീര ഭാരം കുറക്കുന്നതിന് ശസ്‌ത്രക്രിയക്ക്‌ യുവാവ് ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും ശസ്‌ത്രക്രിയ … Continue reading 400 കിലോ ഭാരമുള്ള യുവാവിനെ പ്രത്യേക വിമാനത്തിൽ റിയാദിൽ എത്തിച്ചു, വീഡിയോ